BJP നീക്കം ഇങ്ങനെ, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രം | Major Ravi To BJP

2023-12-26 35

Major Ravi nominated as BJP Kerala State Vice President | നടനും സംവിധായകനുമായ മേജര്‍ രവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാകും. സംസ്ഥാന ഉപാധ്യക്ഷനായി മേജര്‍ രവിയെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ഇദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരില്‍ നിന്നുള്ള സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു.



~PR.260~ED.190~HT.24~

Videos similaires